ബാലശങ്കറിന്റേത് വൈകാരിക പ്രകടന‌മോ?; രഹസ്യധാരണ ആരൊക്കെ തമ്മിൽ?

cp
SHARE

സിപിഎം– ബിജെപി രഹസ്യധാരണയുണ്ടെന്ന ആര്‍.ബാലശങ്കറിന്‍റെ ആരോപണം സീറ്റ് കിട്ടാത്തതു മൂലമുള്ള വൈകാരിക പ്രകടനം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി മുളീധരന്‍. ആര്‍.ബാലശങ്കറിന്‍റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയവിവാദമായി ആളിക്കത്തുന്നതിനിടെ ബി.ജെ.പി നേതാവ് ഒ.രാജഗോപാലിന്റെ വെളിപ്പെടുത്തലും ചോദ്യങ്ങള്‍ ഉയര്‍ത്തി. കൗണ്ടര്‍പോയിന്‍റ് ഉന്നയിക്കുന്നു: രഹസ്യധാരണ ആരൊക്കെ തമ്മില്‍? വിഡിയോ കാണാം.

MORE IN COUNTER POINT
SHOW MORE
Loading...
Loading...