സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമമോ? സമരക്കാര്‍ പിന്‍മാറണോ..?

counter-psc-cm
SHARE

താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ തല്‍ക്കാലം നിര്‍ത്തിയെന്ന് മുഖ്യമന്ത്രി. എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇവരെ പരിഗണിക്കും. താല്‍ക്കാലിക ജീവനക്കാരെ അര്‍ഹതയുളളവരായാണ് കാണുന്നത്. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ അനവധാനത ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. മാനുഷികപ്രശ്നംകൂടി കണക്കിലെടുത്താണ്  ദീര്‍ഘകാലം ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തിയത്. ബോധപൂര്‍വം സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍  ശ്രമം നടക്കുന്നവര്‍ക്ക് അവസരം നല്‍കാതിരിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ 3051 തസ്തിക സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി ഈ സര്‍ക്കാര്‍ സൃഷ്്ടിച്ച തസ്തികകളുട എണ്ണം മുപ്പതിനായിരം കവിഞ്ഞു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സമരക്കാര്‍ പിന്‍മാറണോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...