കര്‍ഷകസമരം സംഘര്‍ഷത്തില്‍ എത്തിച്ചതാര്?; ഉത്തരം പറയേണ്ടതാര്?

cp
SHARE

രാജ്യതലസ്ഥാനത്തേക്ക് ഇരച്ചെത്തി കര്‍ഷക പ്രതിഷേധം. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയുമായെത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ ചെങ്കോട്ടയിലടക്കം ഡല്‍ഹിയുടെ ഹൃദയഭാഗങ്ങളില്‍ ഏറ്റുമുട്ടി. ഐടിഒയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു.  സംഘര്‍ഷമുണ്ടാക്കിയവരെ തള്ളി കര്‍ഷക സംഘടനകള്‍ രംഗത്തുവന്നു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയുടെ മകുടത്തില്‍ കര്‍ഷകര്‍ സിഖ് പതാകയും കര്‍ഷകപതാകയും നാട്ടിയത് സുരക്ഷാഏജന്‍സികള്‍ക്ക് നാണക്കേടായി. ദേശീയപതാകയെ സ്പര്‍ശിക്കാതെയാണ് ചെങ്കോട്ടയ്ക്ക് മുകളില്‍ കര്‍ഷകര്‍ കൊടി കെട്ടിയത്. ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തരയോഗം വിളിച്ചു, അക്രമം ഒന്നിനും പരിഹാരമല്ലെന്ന് രാഹുല്‍ ഗാന്ധി, യഥാര്‍ഥകര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് മടങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി. കര്‍ഷകസമരത്തെ സംഘര്‍ഷത്തിലെത്തിച്ചതാരാണ്?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...