ജയിക്കാനായി നേതൃത്വത്തിലെ അഴിച്ചുപണി; ഈ മല്‍സരം ജനം ജയിപ്പിക്കുമോ..?

cp
SHARE

നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്‌ മേൽനോട്ട സമിതിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എഐസിസി.. ഉമ്മൻ ചാണ്ടി ചെയർമാനായ സമിതിയിൽ പത്ത് അംഗങ്ങളാണുള്ളത്. AICC യുടെ പുതിയ തീരുമാനങ്ങൾ ഏതെങ്കിലും വ്യക്തിക്കുള്ള അംഗീകാരമല്ലെന്ന് ഉമ്മൻചാണ്ടി. പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിലെ മാറ്റം ബുദ്ധിപരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി . എല്‍.ഡി.എഫിനെ ഞെട്ടിച്ചുകൊണ്ട് ഇടതുപക്ഷത്തിന് ഒപ്പമുളള ചില  കക്ഷികള്‍ കൂടി അപ്രതീക്ഷിതമായി യു.ഡി.എഫിന്റെ ഭാഗമാകുമെന്ന് മുസ്‍ലിംലീഗിന്റെ പ്രഖ്യാപനം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ജയിക്കാന്‍ മാത്രം മല്‍സരിച്ചാല്‍ ജനം ജയിപ്പിക്കുമോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...