തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടോ ബജറ്റ്? ഐസക്കിന്റേത് ബഡായി ബജറ്റോ?

cp
SHARE

പിണറായി വിജയൻ സർക്കാരിൻറെ അവസാനബജറ്റ്. ഡോ. തോമസ് ഐസക്ക് പത്ത് വർഷം ധനമന്ത്രിയായി പൂർത്തിയായിക്കഴിഞ്ഞു, അദ്ദേഹത്തിൻറെ പന്ത്രണ്ടാമത്തെ ബജറ്റ്.തിരഞ്ഞെടുപ്പിന് മണിമുഴങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ നടന്ന ബജറ്റ്.പല മേഖലകളിലും വലിയ പ്രഖ്യാപനങ്ങൾ ഇന്ന് കണ്ടു.അതിനോടുള്ള പ്രതികരണഹ്ങൾ വിമർശനങ്ങൾ, ആ വിമർശനങ്ങളോടുള്ള ധനമന്ത്രിയുടെ പ്രതികരണങ്ങൾ ഇതെല്ലാം നമ്മൾ കണ്ടു.

MORE IN COUNTER POINT
SHOW MORE
Loading...
Loading...