മുഖ്യമന്ത്രി ധനമന്ത്രിയെ തള്ളുന്നോ? ആരുടെ വട്ടെന്ന് ഇനി ആര് പറയണം?

cp
SHARE

വിമര്‍ശനമുന്നയിച്ച ധനമന്ത്രിയെ പൂര്‍ണമായി  തള്ളി മുഖ്യമന്ത്രി മറുവാദങ്ങള്‍ നിരത്തി. വിജിലന്‍സ് ഡയറക്ടര്‍ തന്നെയാണ് KSFEയില്‍ മിന്നല്‍ പരിശോധനയ്ക്ക് ഉത്തരവിട്ടത്. കെ.എസ്.എഫ്.ഇ. ഉദ്യോഗസ്ഥരാണ് പോരായ്മകള്‍ കണ്ടെത്തിയതും വിജിലന്‍സിനെ അറിയിച്ചതും. കെ.എസ്.എഫ്.ഇയുടെ സാമ്പത്തികനിലയെ ബാധിച്ചേക്കാമെന്ന ആശങ്ക വിജിലന്‍സിനുണ്ടായെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. താനും ഐസക്കും ആനത്തലവട്ടം ആനന്ദനും തമ്മില്‍ ഭിന്നതയില്ലെന്നും പിണറായി. മുഖ്യമന്ത്രിയുടെ ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയ്ക്ക് KSFE റെയ്ഡിലോ പൊലീസ് നിയമഭേഗദഗതിയിലോ പങ്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മുഖ്യമന്ത്രിയെയെ ധനമന്ത്രിയെയോ വിശ്വസിക്കേണ്ടത്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...