സ്വപ്നയുടെ ശബ്ദത്തിന്റെ ഉറവിടം എവിടെ? ആരു കുടുങ്ങും?

CP_19
SHARE

ആദ്യം കേട്ടത് ആരുടെ ശബ്ദമാണ് എന്നതില്‍ സംശയം വേണ്ട. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റേതുതന്നെ. അതവര്‍ ആരോട് പറഞ്ഞതാണ്? എവിടെവച്ച് പറഞ്ഞതാണ്? അതെങ്ങനെയാണ് ഇപ്പോള്‍ പുറത്തുവന്നത്? അതിന്റെ പിന്നിലെ താല്‍പര്യങ്ങളെന്താണ്? ഇതൊക്കെയാണ് പ്രശ്നം. സിപിഎം പറയുന്നു, മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് ശബ്ദരേഖ. മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ പ്രതികളില്‍ സമ്മര്‍ദമെന്നും സിപിഎം. മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള നാടകമാണെന്ന് പ്രതിപക്ഷം. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാനാണ് ശ്രമമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ പറയുന്നു. അപ്പോള്‍ ആരെ വാഴ്ത്താനും ആരെ വീഴ്ത്താനുമാകാം എവിടുന്നോ വന്ന ആ ശബ്ദം? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.

MORE IN COUNTER POINT
SHOW MORE
Loading...
Loading...