രാഷ്ട്രീയബലിയാടെന്ന ശിവശങ്കറിന്റെ വാദം വിശ്വസനീയമോ? ശരിയേത്?

counter-point
SHARE

സ്വര്‍ണക്കടത്തുകേസില്‍ രാഷ്ട്രീയനേതാക്കളുടെ പേരുപറയാന്‍ എന്‍ഫോഴ്സ്മെന്റ് സമ്മര്‍ദമെന്ന് എം.ശിവശങ്കര്‍, അറസ്റ്റുചെയ്തത് പേരുപറയാന്‍ വിസമ്മതിച്ചതിനാല്‍, ഇഡി പുറത്തുവിട്ട വാട്സാപ് ചാറ്റുകളില്‍ പകുതിയും നുണക്കഥകളെന്നും ശിവശങ്കര്‍.  ശിവശങ്കര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇ.ഡി യുടെ പ്രതിരോധം. ശിവശങ്കര്‍ പറഞ്ഞതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നു മുഖ്യമന്ത്രി. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ എന്തിനുള്ള പുറപ്പാടാണെങ്കിലും വികസനം തടയാന്‍ വന്നാല്‍ നടക്കില്ലെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഇടതുമുന്നണിയുെട സംസ്ഥാന വ്യാപകസമരവും ഇന്നു നടന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. രാഷ്ട്രീയബലിയാടെന്ന ശിവശങ്കറിന്റെ വാദം വിശ്വസനീയമോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...