താക്കീതുമായി മുഖ്യമന്ത്രി; സര്‍ക്കാരിനെ അട്ടിമറിക്കാനോ ഏജന്‍സികളുടെ ശ്രമം?

cp
SHARE

കേന്ദ്രഅന്വേഷണ ഏജന്‍സികളുടെ കടന്നുകയറ്റത്തിനെതിരെ അതിശക്തമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനസര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടേണ്ട. സ്വര്‍ണക്കടത്ത് അന്വേഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഭരണഘടനാതത്വങ്ങള്‍ മറന്ന് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനസര്‍ക്കാരിന്റെ വികസനപദ്ധതികള്‍ അട്ടിമറിക്കുന്ന തരത്തിലേക്ക് ഇടപെടുകയാണ്. സംസ്ഥാനസര്‍ക്കാരിന്റെ നയവും പരിപാടികളും പരിശോധിക്കുന്ന സ്ഥിതി അംഗീകരിക്കാനാകില്ല. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. സംസ്ഥാനസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...