ശിവശങ്കര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടോ?

cp
SHARE

മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കാക്കുമ്പോൾ ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യത്തിന് അർഹത ഇല്ലെന്ന് ഹൈക്കോടതി. കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന വാദം തള്ളാനാകില്ല. നടപടി ക്രമങ്ങൾ പാലിച്ചു ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമില്ലെന്നും കോടതി. ശിവശങ്കറിനെ ഇ.ഡി. കസ്റ്റഡിയിലെടുത്തതോടെ മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി. മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണ് നടപടിയെന്ന് കോണ്‍ഗ്രസും ശിവശങ്കര്‍ സത്യം പറഞ്ഞാല്‍ മുഖ്യമന്ത്രി അറസ്റ്റിലാകുമെന്ന് ബിജെപിയും. എന്നാല്‍ ഇ.ഡി. നടപടി തിരിച്ചടിയല്ലെന്ന് സര്‍ക്കാര്‍ നിലപാട്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...