വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയോ? ആര്‍ക്കുണ്ട് തൊട്ടുകൂടായ്മ?

cp
SHARE

തദ്ദേശതിരഞ്ഞെടുപ്പില്‍  വെല്‍ഫെയര്‍  പാര്‍ട്ടിയുമായി യു.ഡി.എഫ് ധാരണയുണ്ടാക്കിക്കഴിഞ്ഞോ? നീക്കുപോക്കായി കഴിഞ്ഞെന്ന്  വെല്‍ഫെയര്‍പാര്‍ട്ടി  സംസ്ഥാന അധ്യക്ഷന്‍റെ പ്രഖ്യാപനം. പ്രചാരണം  അടിസ്ഥാനരഹിതമാണെന്ന്   കെ പി സി സി  അധ്യക്ഷന്‍. മുന്നണിക്കു പുറത്തു ധാരണയും നീക്കുപോക്കുമില്ലെന്ന് പ്രതിപക്ഷനേതാവ്. സാമൂഹിക മത നേതാക്കളെ കാണുന്നതിന്റ ഭാഗമായായാണ്  അമീറിനെ കണ്ടെതന്ന് എം എം ഹസന്‍.  എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമുണ്ടെന്നു കെ.മുരളീധരന്റെ തിരുത്ത്.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മതരാഷ്ട്രീയത്തോട് കോണ്‍ഗ്രസിന്റെ നയമെന്ത്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...