ശിവശങ്കര്‍ രാഷ്ട്രീയക്കളിയില്‍ കരുവാകുകയാണോ?

counter4
SHARE

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയില്‍ തന്നെയെന്ന് മുഖ്യമന്ത്രി. സംസ്ഥാനസര്‍ക്കാരിന് അക്കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല. എം.ശിവശങ്കറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് സംസ്ഥാനത്തിന് എങ്ങനെ അതു സാധിക്കുമെന്ന് മുഖ്യമന്ത്രിയുടെ മറുപടി. തെറ്റു ചെയ്തത് ഏതു പ്രധാനിയാണെങ്കിലും ശിക്ഷിക്കപ്പെടണം. അതേസമയം മുന്‍കൂര്‍ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയ ശിവശങ്കറിന്റെ അറസ്റ്റ് കോടതി വെള്ളിയാഴ്ച വരെ തടഞ്ഞു. താന്‍ രാഷ്ട്രീയക്കളിയില്‍ കരുവാകുകയാണെന്നു ഹര്‍ജിയില്‍ ശിവശങ്കര്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ശിവശങ്കര്‍ രാഷ്ട്രീയക്കളിയില്‍ കരുവാകുകയാണോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...