ആരോഗ്യം; ആശുപത്രി; ഉദ്വേഗം: എം.ശിവശങ്കര്‍ പ്രതിസ്ഥാനത്തേക്കോ?

shivacp
SHARE

ചോദ്യംചെയ്യലിനായി കൂടെവരാന്‍ കസ്റ്റംസ് അന്വേഷണസംഘം ആവശ്യപ്പെട്ട എം.ശിവശങ്കറിന് വാഹനത്തില്‍വച്ച് അസ്വസ്ഥത. പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ. രക്തസമ്മര്‍ദം പ്രശ്നമില്ല. രാവിലെ നടത്തിയ ആന്‍ജിയോഗ്രാമും തൃപ്തികരം. പിന്നാലെ പുറംവേദന. വിദഗ്ധചികില്‍സയ്ക്കായി ആശുപത്രിമാറ്റം. ഒടുവില്‍ ഉച്ചയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ്. ചോദ്യംചെയ്യാന്‍ വിളിച്ചതുമുതല്‍ കസ്റ്റംസിന്റെ നിരീക്ഷണവലയിലുമാണ് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി. കസ്റ്റഡിയിലെടുക്കാനോ അറസ്റ്റിനോ ആയിരുന്നോ നീക്കമെന്ന് കസ്റ്റംസ് വ്യക്തമാക്കിയിട്ടില്ല, പക്ഷെ സാധ്യതകളുണ്ട്. അതില്‍നിന്ന് രക്ഷപെടാനുള്ള തന്ത്രമാണ് ശിവശങ്കറിന്റേത് എന്ന ആക്ഷേപവും ഒരു വശത്തുണ്ട്. ചോദ്യങ്ങളുടെ നീണ്ട മണിക്കൂറുകള്‍ക്കുശേഷം എം.ശിവശങ്കര്‍ പ്രതിപ്പട്ടികയിലേക്കോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...