ജോസ് കെ മാണി എൽഡിഎഫിൽ; കേരള രാഷ്ട്രീയത്തിന്റെ ഗതി എങ്ങനെ?

cp-wb
SHARE

 ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന ഒരു മുന്നണിമാറ്റത്തില്‍ ഇന്നു തീരുമാനമായി. അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഉപാധികളില്ലാതെ ഇടതു മുന്നണിയിലേക്കെന്നു പ്രഖ്യാപിച്ച് ജോസ് കെ മാണി. രാജ്യസഭാ അംഗത്വവും ഉപേക്ഷിച്ചു. പക്ഷേ മറ്റു പദവികള്‍ തുടരും. ജോസ് കെ.മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു മുഖ്യമന്ത്രിയും ഇടതുനേതൃത്വവും. ഒരു ധാരണയുമില്ലെന്നും തുടര്‍കാര്യങ്ങള്‍ ഇടതുമുന്നണി ചര്‍ച്ച ചെയ്ത തീരുമാനിക്കുമെന്നും കണ്‍വീനര്‍ എ വിജയരാഘവന്‍ .  പാലായുടെ കാര്യത്തില്‍ തര്‍ക്കങ്ങളില്ലെന്നും ഇടതുമുന്നണിയില്‍ തുടരുമെന്നും മാണി സി കാപ്പനും. വഞ്ചനെയെന്ന് രൂക്ഷവിമര്‍ശനത്തോടെ കോണ്‍ഗ്രസ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു.ജോസ് കെ.മാണിയുടെ പാര്‍ട്ടിയോട് ഇടതുമുന്നണിക്ക് ഉപാധികളുണ്ടോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...