അന്വേഷണത്തിന് രണ്ടുമാസത്തെ സ്റ്റേ; ഇത് ആശ്വാസവിധിയോ?

cp-wb
SHARE

ലൈഫ് മിഷൻ അന്വേഷണ കേസിൽ ഹൈക്കോടതിയിൽ നിന്നും സർക്കാറിന് ആശ്വാസവിധി ഉണ്ടായി. എഫ്ആർസിഎ അന്വേഷണ പരിധിയിൽ ലൈഫ് മിഷനെ ഉൾപ്പെടുത്താൻ കഴിയില്ല എന്നാണ് ഹൈക്കോടതി കൃത്യമായി പറഞ്ഞിരിക്കുന്നത്. എന്നാൽ ഇത് ഇടക്കാല വിധിയാണ്.രണ്ടു മാസം കഴിഞ്ഞ് അന്തിമവിധി വരുന്നതുവരെയാണ് ഈ ആശ്വാസമെന്ന് പ്രതിപക്ഷം...കൗണ്ടർപോയിന്റ് ചർച്ച ചെയ്യുന്നു....

MORE IN COUNTER POINT
SHOW MORE
Loading...
Loading...