കോവിഡ് വ്യാപനകാരണം സമരം മാത്രമോ? സമരങ്ങളെ വിമർശിച്ചാൽ തീരുമോ?

cp
SHARE

വളരെ ഗുരുതരമായ ഒരു സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്.  ഇന്ന് 4538 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഒന്നേമുക്കാല്‍ ലക്ഷം കടന്നു, 

കേരളത്തില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം. രോഗബാധ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നാളെ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കോവിഡ് വ്യാപനത്തില്‍ സമരങ്ങള്‍ക്കു പങ്കുണ്ടോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...