വഴിമാറിയത് കോടികള്‍; ലൈഫില്‍ അന്വേഷണത്തിന് മടിയെന്തിന്?

counter
SHARE

ലൈഫില്‍ അഴിമതി എന്ന വാദം ഏതു വരെ പോകും? അഴിമതി നടന്നില്ലെന്നു തെളിയിക്കാന്‍ ആരാണ് അന്വേഷണം നടത്തേണ്ടത്? റെഡ് ക്രസന്റുമായി ഒപ്പിട്ട ധാരണാപത്രവും നടപ്പായ പദ്ധതിയും തമ്മില്‍ പൊരുത്തക്കേടുണ്ടോ? റെഡ് ക്രസന്റ് പദ്ധതിക്കായി വാഗ്ദാനം ചെയ്ത പണം പൂര്‍ണമായും ലൈഫ് പദ്ധതിയില്‍ എത്തിയോ? ഇടവഴിയില്‍ ചെലവാക്കിയ കമ്മിഷന്‍ നിര്‍മാണകമ്പനി എവിടെ നിന്നു നികത്തി? കേരളത്തിനു കിട്ടേണ്ട പണം മുഴുവനായും കിട്ടിയോ എന്നു സംസ്ഥാനസര്‍ക്കാര്‍ പരിശോധിക്കേണ്ടേ? ലൈഫ് പദ്ധതിയിലെ കമ്മിഷന്‍ അന്വേഷിക്കാന്‍ മടിയെന്തിന്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...