മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് കേരളത്തിന് ചോദ്യങ്ങളുണ്ടോ?

cp-29
SHARE

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ ഭീകരബന്ധം വ്യക്തമാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് കോടതി. കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശം. മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മൊഴികള്‍ സാധൂകരിക്കാന്‍ സി.സി.ടി.വി ദൃശ്യങ്ങളും രേഖകളും പരിശോധിക്കുമെന്ന് അന്വേഷണസംഘം. സ്വര്‍ണക്കടത്തു കേസില്‍ എം.ശിവശങ്കറിന് നേരിട്ട് ഉത്തരവാദിത്തമില്ലെന്നു കരുതാവുന്ന ഘട്ടത്തില്‍ സംസ്ഥാനസര്‍ക്കാരിന് അദ്ദേഹത്തോടു കൂടുതല്‍ ചോദ്യങ്ങളുണ്ടോ? പ്രതിപക്ഷം പുതിയ ആരോപണങ്ങള്‍ക്കു പിന്നാലെ പോകുന്നത് ഉയര്‍ത്തിയവ കെട്ടടങ്ങിയതുകൊണ്ടാണോ? മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് കേരളത്തിനു ചോദ്യങ്ങളുണ്ടോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...