തീരാത്ത സംശയങ്ങൾ; എൻ.ഐ.എയ്ക്കപ്പുറം ചോദ്യങ്ങളുണ്ടോ?

cp
SHARE

തുടര്‍ച്ചയായ രണ്ടാം ദിവസം, പക്ഷേ ഇപ്പോഴും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ല. സാക്ഷിയോ പ്രതിയോ എന്ന ചര്‍ച്ചകള്‍ മുറുകുമ്പോഴും എന്‍.ഐ.എ നിലപാട് വ്യക്തമാക്കിയിട്ടില്ല. പങ്കാളിത്തമില്ലെന്നുറപ്പിച്ചു ശിവശങ്കര്‍ പുറത്തു വരുമോയെന്നു കാത്തിരിക്കുന്നത് സംസ്ഥാനസര്‍ക്കാരാണ്. അതിനിടെ  ചോദ്യം ചെയ്യലിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു പ്രതിപക്ഷം, പ്രതിപക്ഷനേതാവിന്റെ പ്രത്യേക മാനസികനിലയിലുള്ള ആവശ്യമെന്നു മുഖ്യമന്ത്രി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. എന്‍.ഐ.എയ്ക്കപ്പുറം ചോദ്യങ്ങളുണ്ടോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...