വന്നത് കണ്ടു? സ്വപ്ന പോയതെങ്ങനെ? സര്‍ക്കാര്‍ അന്വേഷണം ഇനിയുമില്ലേ?

Counter-Point-72
SHARE

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ബെംഗളൂരുവില്‍നിന്ന് എന്‍ഐഎ കൊച്ചിയിലെത്തിച്ചതാണ് കണ്ടത്. ഒരു ആക്ഷന്‍ ത്രില്ലര്‍പോലെ ഈ ഞായറവധിയില്‍ കേരളം പകല്‍മുഴുവന്‍ കണ്ടതിന്റെ ചുരുക്കരൂപം. അങ്ങനെ ബെംഗളൂരുവില്‍ പിടിയിലായി സ്വപ്നയും സന്ദീപും നാട്ടിലേക്കെത്തുമ്പോള്‍ ഇനി തിരക്കിട്ട സമയമാണ് അന്വേഷണസംഘത്തിന്. പക്ഷെ ഇതിനിടയില്‍ വ്യാപകമായി ഉയര്‍ന്നുകേട്ട ഒരു ചോദ്യം. എങ്ങനെ സ്വപ്ന ഈ കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ തിരുവനന്തപുരത്തുനിന്ന് കൊച്ചിവഴി അതിര്‍ത്തി കടന്ന് ബെംഗളൂരുവിലെത്തി? ഒപ്പം ഇതിനകം ഉയര്‍ന്നുകേട്ട എല്ലാ ആക്ഷേപങ്ങളും എന്‍ഐഎ അന്വേഷണത്തില്‍ വരുമോ? സംസ്ഥാനത്തെ അധികാരകേന്ദ്രത്തെ ആരെങ്കിലും ദുരുപയോഗിച്ചോ എന്നറിയാന്‍ സ്വയമൊരു അന്വേഷണം വേണമെന്ന് സര്‍ക്കാരിന് തോന്നാത്തത് 

MORE IN COUNTER POINT
SHOW MORE
Loading...
Loading...