രാഷ്ട്രീയകോളിളക്കമായി സ്വര്‍ണക്കടത്ത്; മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടോ?

countr
SHARE

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയകോളിളക്കം. ആരോപണം മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ. തിരുവനന്തപുരത്ത് യു. എ. ഇ കോൺസുലെറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണം ഐ.ടി വകുപ്പിലെ ഉദ്യോഗ്ഥയിലേക്ക് നീളുന്നു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇപ്പോള്‍ കസ്റ്റഡിയിലുള്ള കേണ്‍സുലേറ്റ് മുന്‍ പിആര്‍ഒയെ ചോദ്യം ചെയ്തപ്പോഴാണ് കടത്തിനുപിന്നില്‍ വന്‍സംഘമെന്ന് തെളിഞ്ഞത്. അതിനിടെ സ്വപ്നയെ പുറത്താക്കിയെന്ന് ഐ.ടി വകുപ്പ് അറിയിച്ചു. കേസില്‍ തന്റെ ഓഫിസ് ഇടപെട്ടുവെന്ന ആരോപണം നിഷേധിച്ചെങ്കിലും സ്വപ്ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിച്ചത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി. 'ഏതുസാഹചര്യത്തിലാണ് നിയമനം നടന്നതെന്ന് പരിശോധിച്ച് മനസിലാക്കുമെന്നും മുഖ്യമന്ത്രി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...