സിനിമയേക്കാള്‍ സിനിമാറ്റിക്; തട്ടിപ്പില്‍ മാത്രം ഒതുങ്ങുമോ?

counter-point
SHARE

സിനിമാക്കഥയെ വെല്ലുന്ന രീതിയില്‍ വിവാഹാലോചനയുമായി വന്ന പ്രഫഷണല്‍ തട്ടിപ്പ്സംഘമാണ് തന്നെ ബ്ലാക്ക്മെയില്‍ ചെയ്തതെന്ന് ഷംനാ കാസിം മനോരമ ന്യൂസിനോട്. സുരക്ഷ കണക്കിലെടുത്താണ് പരാതി നല്‍കിയത്. സ്വര്‍ണക്കടത്തിന്റെ പേരും പറഞ്ഞ് പ്രതികള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നും ഷംന വെളിപ്പെടുത്തി. പ്രതികള്‍ക്കെതിരെ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ ഒരാള്‍ക്കൂടി അറസ്റ്റിലായി.   

MORE IN COUNTER POINT
SHOW MORE
Loading...
Loading...