ജോസ് വിഭാഗത്തെ പുറത്താക്കിയത് ശരിയോ? ഉള്ളിൽ വേറെ കളികളോ?

cp-29
SHARE

കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി പക്ഷത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി. മുന്നണി ധാരണ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനൊപ്പം യു.ഡി.എഫ് തീരുമാനത്തെ പരസ്യമായി തള്ളിപ്പറഞ്ഞതുമാണ് കടുത്ത നടപടിക്ക് വഴിവച്ചത്. യുഡിഎഫ് പുറത്താക്കിയത് കെ.എം.മാണിയെയെന്ന് ജോസ് കെ.മാണി. ബോധപൂര്‍വമായ രാഷ്ട്രീയ അജന്‍ഡയാണ് തീരുമാനത്തിനുപിന്നിലെന്നും ജോസ് കെ.മാണി. യു.ഡി.എഫിന്റേത്  നീതിപൂര്‍വമായ തീരുമാനമെന്ന് പി.ജെ ജോസഫ്. ജോസ് വിഭാഗത്തെ പുറത്താക്കിയത് ശരിയാണോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...