ആശങ്കയുടെ നേരത്ത് പരീക്ഷ അനിവാര്യമോ..? വീഴ്ച വരുത്തുന്നതാര്?

Counter-Point_19-05
SHARE

കേരളത്തില്‍ ഇന്ന് 12 പേര്‍ക്കു കൂടി കോവിഡ്. പന്ത്രണ്ടു പേരും കേരളത്തിനു പുറത്തു നിന്ന് മടങ്ങിയെത്തിയവരാണ്. സമ്പര്‍ക്കത്തെ ഭയപ്പെടണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ അടുത്തഘട്ടം സമ്പര്‍ക്കംവഴിയാകാമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കുന്നു. 

അതേസമയം അങ്ങനെ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ 13 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് SSLC ഹയര്‍സെക്കന്ററി പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം ചോദ്യങ്ങളുന്നയിക്കുന്നു. പരീക്ഷ നടത്തുന്നതില്‍ പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി . കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ആശങ്കയുടെ നേരത്ത് പരീക്ഷ അനിവാര്യമാണോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...