കോവിഡ് പ്രതിരോധത്തില്‍ കേരളം ഇന്നെത്തിയ ദൂരം എങ്ങനെ അടയാളപ്പെടുത്താം?

Counter-Point-01
SHARE

സംസ്ഥാനത്ത് ഇന്നു രോഗബാധ സ്ഥിരീകരിച്ചത് 24 പേര്‍ക്ക്. വിദേശത്തുനിന്നുവന്നത് 9 പേര്‍; മറ്റുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി. എറണാകുളത്തെ രോഗി വിമാനത്താവളഡ്യൂട്ടി ചെയ്ത ആരോഗ്യപ്രവര്‍ത്തകനാണ്. രോഗം ബാധിച്ചത് 265 പേര്‍ക്ക് ; 237 പേര്‍ ചികില്‍സയില്‍; 26 പേര്‍ക്ക് രോഗമുക്തി. 191 പേര്‍ വിദേശത്തുനിന്ന് ; 7 പേര്‍ വിദേശികള്‍; 67 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ. കര്‍ണാടക അതിര്‍ത്തി പ്രശ്നത്തില്‍  ഹൈക്കോടതിയിലും തീരുമാനമായില്ല. സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം; ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഇന്നെത്തിയ ദൂരം എങ്ങനെ അടയാളപ്പെടുത്താം? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...