എല്ലാവരെയും രക്ഷപ്പെടുത്താന്‍ നമുക്ക് കടമയില്ലേ?

cp
SHARE

ആശ്വാസകരമായ വാര്‍ത്ത ഇന്ന് പുതുതായി കേരളത്തിലാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല എന്നതാണ്. പത്തനംതിട്ട ജില്ലയില്‍ നിരീക്ഷണത്തിലുള്ള പത്തുപേര്‍ക്ക് കോവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചു. രോഗബാധിതരുമായി നേരിട്ട് ഇടപെട്ട ആളുകളാണ് ഇവര്‍.  പക്ഷേ ഇനിയുള്ള ഓരോ ദിവസവും നിര്‍ണായകമാണ്. നിസഹകരണം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന പ്രധാന പ്രശ്നം മുന്നിലുണ്ട്. ഇറ്റലിയില്‍ ഇന്ത്യയുടെ കാരുണ്യം കാത്തിരിക്കുന്ന മലയാളികളുടെ സംഘം വേദനയാണ്. ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തിയവരെയും നിരീക്ഷണത്തിലേക്കു മാറ്റി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പ്രതിരോധത്തിന്റെ അടുത്ത ഘട്ടമെന്താണ്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...