ഭരണകൂടം കണ്ണടയ്ക്കാതെ ഡല്‍ഹിയില്‍ ഈ അഴിഞ്ഞാട്ടം സാധ്യമോ?

counterpoint-25-02-2020
SHARE

ഡല്‍ഹിയുടെ ഒരു ഭാഗം കത്തിയെരിയുകയാണ്. ആസൂത്രിതമായി സൃഷ്ടിച്ച കലാപത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു ഡല്‍ഹി ജനത. 10 ജീവനുകള്‍ നഷ്ടപ്പെട്ടുവെന്നു സ്ഥിരീകരിച്ചു. എണ്ണിയാലൊടുങ്ങാത്തത്രയും വീടുകളും കടകളും അഗ്നിക്കിരയാക്കി. മാധ്യമപ്രവര‍്ത്തകര്‍ക്കടക്കം ആക്രമണത്തില്‍ ക്രൂരമായി മര്‍ദനമേറ്റു. വെടിയേറ്റു.

ഡല്‍ഹി പൊലീസ് നോക്കി നില്‍ക്കുമ്പോള്‍, മാധ്യമപ്രവര്‍ത്തകരോട് അടക്കം ജാതിയും മതവും ചോദിച്ച് ആക്രമണം നടത്തുന്നു കലാപകാരികള്‍. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വന്‍ജനക്കൂട്ടം മാരകായുധങ്ങളുമായി കൊലവിളി നടത്തി മുന്നേറുന്നു. സേനയും സൈന്യവും അനങ്ങുന്നില്ല. ഭരണകൂടത്തിന്റെ ഒത്താശയില്ലാതെ ഇത്തരമൊരു സാഹചര്യം രാജ്യതലസ്ഥാനത്തുണ്ടാകില്ലെന്നുറപ്പ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഡല്‍ഹിയോട് പക തീര്‍ക്കുന്നതാര്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...