ആരാണ് കേരള കോൺഗ്രസ് ജേക്കബിനെ പിളർത്തുന്നത്?

cp
SHARE

കേരളത്തില്‍ എത്ര കേരള കോണ്‍ഗ്രസുണ്ട്? വളരുകയും പിളരുകയും പതിവാക്കിയ രാഷ്ട്രീയചരിത്രം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തുടങ്ങിയതാണ്. ഇന്നിപ്പോള്‍ കേട്ട വാക്കുകള്‍ കേരള കോണ്‍ഗ്രസ് ജേക്കബിന്റെ ചെയര്‍മാന്റേതും പാര്‍ട്ടി ലീഡറുടേതും. ഇരുവരും ഇനി രണ്ടുവഴിയെന്ന സൂചനകള്‍ ഇന്ന് യാഥാര്‍ഥ്യമായി, പരസ്യമായി. അങ്ങനെ യുഡിഎഫിലെ ഒരു പാര്‍ട്ടി പിളരുന്നു എന്നതുമാത്രമല്ല കാര്യം. ചെയര്‍മാന്‍ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ ആ വിഭാഗം കേരള കോണ്‍ഗ്രസ് ജോസഫില്‍ ലയിക്കുമ്പോള്‍ കേരള രാഷ്ട്രീയത്തിന് മുന്നില്‍ കുട്ടനാടെന്നൊരു ജനകീയ പരീക്ഷ വരാനിരിക്കുന്നു. ലയനത്തിന് ഈ തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുണ്ടോ? താല്‍പര്യങ്ങളുണ്ടോ? ആരാണ് ടിഎം ജേക്കബ് അടക്കം നാല് എംഎല്‍എമാരുമായി 27വര്‍ഷംമുമ്പ് സ്ഥാപിച്ച കേരള കോണ്‍ഗ്രസ് ജേക്കബിനെ പിളര്‍ത്തുന്നത്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...