ഒഴിഞ്ഞുമാറുന്ന സര്‍ക്കാർ മറപിടിക്കുന്നത് ആര്‍ക്ക്?

cp
SHARE

മന്ത്രി കടകംപള്ളിയുടെ വാക്കുകളില്‍ തന്റെ ഗണ്‍മാനെ സംരക്ഷിക്കുന്നതിന്റെയല്ല, ഗവണ്‍മെന്റിനെ സംരക്ഷിക്കുന്നതിന്റെ ശരീരഭാഷയാണ് നമുക്ക് വായിച്ചെടുക്കാന്‍ കഴിയുക. ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കെതിരേ സി.എ.ജി റിപ്പോര്‍ട്ടിലും മനോരമ ന്യൂസ് റിപ്പോര്‍ട്ടുകളിലും പുറത്തുവന്ന ശക്തമായ ആരോപണങ്ങള്‍ നിഷേധിക്കാനോ സ്വീകരിക്കാനോ കഴിയാത്ത വീര്‍പ്പുമുട്ടലിലാണ് സര്‍ക്കാര്‍. പക്ഷേ കാര്യങ്ങള്‍ക്ക് ഇതില്‍ക്കൂടുതല്‍ ഗൗരവം കൊടുക്കാന്‍ പ്രേരിപ്പിക്കുന്ന എന്തെങ്കിലും നീക്കം പ്രതിപക്ഷത്തുനിന്ന് ഉണ്ടാകുന്നില്ല താനും. അതിനുമുണ്ട് കാരണങ്ങള്‍. ഒഴിഞ്ഞുമാറുന്ന സര്‍ക്കാരും പിടിച്ചുനിര്‍ത്താത്ത പ്രതിപക്ഷവും. കൗണ്ടര്‍പോയിൻറ് വിഡിയോ കാണാം.. 

MORE IN COUNTER POINT
SHOW MORE
Loading...
Loading...