എല്ലാം ശരിയാക്കാൻ ഐസക്ക് ബജറ്റ്; മാറ്റങ്ങൾ എന്തെല്ലാം?

cp
SHARE

കേരളത്തിനൊരു നല്ലകാലം ഉണ്ടോ? ഉണ്ടെന്നും അതും വളരെ അടുത്ത് തന്നെയുണ്ടാകുമെന്നും പറയുകയാണ് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി. വരുന്ന വർഷങ്ങൾ അതിന്‍റേതാണെന്നാണ് പിണറായി വിജയൻ സര്‍ക്കാരിൻറെ അവസാന ബജറ്റ് പറയുന്നത്. ഈ ദശാബ്ദത്തിൻറെ ആദ്യ ബജറ്റ് കൂടിയാണിത്. ഈ ബജറ്റ് കേരളത്തിൽ എന്ത് മാറ്റമുണ്ടാക്കും? കൗണ്ടർപോയിൻറ് വിഡിയോ കാണാം.. 

MORE IN COUNTER POINT
SHOW MORE
Loading...
Loading...