പാടുപെട്ടു പിടികൂടി; പ്രതികാരമോ പേടിപ്പെടുത്തലോ..?

counter-point-vijay-1
SHARE

വെറും സിനിമാ ഡയലോഗുകളാണ് നമ്മള്‍ കേട്ടത്. പക്ഷേ അതു വെറും സിനിമാഡയലോഗായല്ല  ഭരണകൂടങ്ങള്‍ കേട്ടതെന്ന് ആക്ഷേപം ശരിയാവുകയാണോ? തമിഴ് നടന്‍ വിജയ് 30 മണിക്കൂറാണ് ഐ.ടി. വകുപ്പിന്റെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനു വിധേയനായത്. വൈകിട്ട് വകുപ്പു തന്നെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലും നടനെതിരെ എന്തെങ്കിലുമൊരു തെളിവു കണ്ടെത്തിയതായി സൂചനയില്ല. പക്ഷേ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നു വാര്‍ത്താക്കുറിപ്പ് പ്രത്യാശ പ്രകടിപ്പിക്കുന്നു. നികുതി വെട്ടിപ്പ് നടന്നുവെങ്കില്‍ ഉചിതമായ നടപടിയുണ്ടാകണം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പാടുപെട്ടു പിടികൂടുന്നത് പ്രതികാരത്തിനോ പേടിപ്പെടുത്താനോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...