യുഎപിഎ കേസില്‍ മുഖ്യമന്ത്രിയുടെ ശരിക്കുമുള്ള നിലപാടെന്താണ്?

cp.j
SHARE

എന്‍ഐഎ അന്വേഷിക്കുന്ന പന്തീരാങ്കാവ് യുഎപിഎ കേസ് സംസ്ഥാന പൊലീസിന് കൈമാറണമെന്ന് മുഖ്യമന്ത്രി. ഇക്കാര്യമുന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചു. 

പ്രതിപക്ഷവികാരം മാനിച്ചാണ് കേസ് കൈമാറണമെന്നാവശ്യപ്പെട്ട് കത്തയച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം ഇന്നലെ ഇതേ ആവശ്യമുന്നയിച്ചപ്പോള്‍ അതിശക്തമായി വിമര്‍ശിക്കുകയും താന്‍ അമിത് ഷായുടെ കാലു പിടിക്കണോ എന്നും ചോദിച്ച മുഖ്യമന്ത്രിയാണ് 24 മണിക്കൂറിനുള്ളില്‍ നിലപാട് മാറ്റിയത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. യുഎപിഎ കേസില്‍ മുഖ്യമന്ത്രിയുടെ ശരിക്കുമുള്ള നിലപാടെന്താണ്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...