സർക്കാരിന് വഴങ്ങി ഗവർണർ; സത്യത്തില്‍ എവിടെയാണ് ആ അന്തര്‍ധാര?

cp-29
SHARE

ഒടുവില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളാ നിയമസഭയില്‍ ഇങ്ങനെ നയപ്രഖ്യാപനം നടത്തി. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കരുത്. എന്റെ ബോധ്യം ഇതല്ലെന്നും എനിക്കു വിയോജിപ്പുണ്ടെന്നും ആമുഖമായി പറഞ്ഞ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയെങ്കിലും അതു സഭാരേഖകളിലുണ്ടാകുമോയെന്നു സംശയം. പ്രതിപക്ഷം അതിശക്തമായി ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചു. ലാവ്‍ലിന്‍ കേസില്‍ നിന്നു രക്ഷപ്പെടാന്‍ സര്‍ക്കാരും ഗവര്‍ണറുമായി ഒത്തുകളിച്ചെന്നു പ്രതിപക്ഷനേതാവ്. രാജ്യദ്രോഹമാണ് പ്രതിപക്ഷം ചെയ്തതതെന്ന് ബി.ജെ.പി. നയപ്രഖ്യാപനത്തില്‍ നേടിയതാര്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...