മനുഷ്യമഹാശൃംഖലയ്ക്ക് കൈകോർക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചതെന്ത്?

counter27012020
SHARE

മനുഷ്യമഹാശൃംഖല സംഘടിപ്പിച്ചത് ഇടതുമുന്നണിയാണ്. മഹാസംഭവമായെന്ന് ഇടതുമുന്നണി അവകാശപ്പെട്ടപ്പോഴും അത്രയ്ക്കൊന്നുമില്ലെന്ന് ചെറുതാക്കിയായിരുന്നു പ്രതിപക്ഷനേതാക്കളുെട പ്രതികരണം. പക്ഷേ പ്രതിപക്ഷപാര്ട്ടികളിലുള്ളവര്‍ പോലും ഇടതുമുന്നണിയുടെ മഹാശൃംഖലയില്‍ അണി നിരന്നെന്നു വ്യക്തമായതോടെ ഐക്യ ജനാധിപത്യമുന്നണിയില്‍ അങ്കലാപ്പും ആശയക്കുഴപ്പവും തെളിഞ്ഞു.

ഗൗരവമായി പരിശോധിക്കണമെന്ന് കെ.മുരളീധരന്‍, അത്ര വലിയ സംഭവമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി. നടപടി വേണമെന്ന് കെ.പി.എ.മജീദ്, വേണ്ടെന്ന് എം.കെ.മുനീര്‍.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഭരണമുന്നണിയുടെ ശൃംഖല വിജയിപ്പിക്കാന്‍ പ്രതിപക്ഷമുന്നണി പ്രവര്‍ത്തകരെ പ്രേരിപ്പിച്ചതെന്താണ്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...