ഇതു വരെ കേരളം കാണാത്ത ദൗത്യം; മരടിൽ പ്രതീക്ഷിക്കേണ്ടതെന്ത്?

Counter-Point-Flat1
SHARE

നാളെ 2020 ജനുവരി 11 ഒരു വധശിക്ഷ നടപ്പാകുന്ന ദിവസമാണ്. മനുഷ്യനല്ല. ഒരുകൂട്ടം മനുഷ്യരുടെ നിയമലംഘനത്തിന് നാല് കൂറ്റന്‍ കെട്ടിടങ്ങള്‍ നാളെയും മറ്റന്നാളുമായി ഇല്ലാതാവുകയാണ്. തീരദേശമേഖല നിയന്ത്രണച്ചട്ടം ലംഘിച്ച് പണിതതിന് സുപ്രീംകോടതി പൊളിച്ചുകളയാന്‍ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകള്‍. ഇതുവരെ കേരളം ചെയ്തിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത ദൗത്യം. മാസങ്ങളുടെ തയാരെടുപ്പിന് ശേഷം നിയന്ത്രിത സ്ഫോടനത്തിന് പൂര്‍ണസജ്ജമായി നമ്മുടെ സംവിധാനങ്ങള്‍ നില്‍ക്കുന്നു എന്നാണ് മനസിലാക്കുന്നത്. എന്തൊക്കെയാണ് നാളെ പകല്‍ പ്രതീക്ഷിക്കേണ്ടത്? അവസാന മണിക്കൂറിലെ ചിത്രം പരിശോധിക്കുകയാണ്.

MORE IN COUNTER POINT
SHOW MORE
Loading...
Loading...