കല്ലേറിൽ കലാശിക്കുന്ന തൊഴിൽ സമരങ്ങൾ അംഗീകരിക്കണോ?; ന്യായം എവിടെ?

counter-image
SHARE

മുത്തൂറ്റ് എം.ഡിക്ക് നേരെ കല്ലെറിഞ്ഞ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കലൂര്‍ സ്വദേശിയായ ചുമട്ടുതൊഴിലാളി സലീമാണ് അറസ്റ്റിലായത്. ആക്രമണം നടത്തിയത് തൊഴിലാളികളല്ലെന്ന് തൊഴില് മന്ത്രി ടി.പി. രാമകൃഷ്ണനും, സിഐടിയു നേതൃത്വവും നിലപാട് എടുത്തിരുന്നു. ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് പൊലീസ് വെളിപ്പെടുത്തല്‍ നടത്തിയത്. ജീവനക്കാർക്ക് ഒപ്പം ഓഫീസിലേക്ക് പോകും വഴി DIG ഓഫീസിനു സമീപത്തു വച്ചാണ് ജോർജ് അലക്സാണ്ടറിന് നേരെ  കല്ലേറുണ്ടായത്. തലക്ക് പരുക്കേറ്റ ജോർജ് അലക്സാണ്ടറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കല്ലേറില്‍ കലാശിക്കുന്ന തൊഴില്‍സമരങ്ങള്‍ അംഗീകരിക്കാനാകുമോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...