എന്താണ് ലോകകേരള സഭ കൊണ്ടുള്ള നേട്ടം? അടിക്ക് പിന്നിലെ കാര്യം?

cp
SHARE

ലോകകേരള സഭ എന്തിനാണ്? മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് അതിനെ കേവലം ധൂര്‍ത്ത് എന്നുപറയുമ്പോള്‍ ബിജെപി നേതാവും വിദേശകാര്യ സഹമന്ത്രിയുമായ വി.മുരളീധരന്‍ ഒരുപടികടന്ന് വിളിക്കുന്നു ഭൂലോക തട്ടിപ്പെന്ന്. കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി പരിചയാക്കുന്നത് രാഹുല്‍ഗാന്ധി ലോകകേരള സഭയ്ക്ക് ആശംസ നേര്‍ന്ന് അയച്ച കത്ത്. അത് യുഡിഎഫിന്റെ ബഹിഷ്കരണ തീരുമാനത്തിന് എതിരാണെന്നും മുഖ്യമന്ത്രി രാഹുലിന്റെ മാന്യതയെ ചൂഷണം ചെയ്യുന്നുവെന്നും കോണ്‍ഗ്രസിന്റെ പ്രതിരോധം. അടുത്ത സര്‍ക്കാരിന്റെ കാലത്തും ലോകകേരള സഭ തുടരുമെന്ന നിലപാടുമായി വ്യവസായി എംഎ യൂസഫലി രംഗത്തുവരുമ്പോള്‍ എതിര്‍ക്കുന്നവര്‍ എന്തുപറയും? എന്താണ് ഈ പ്ലാറ്റ്ഫോമുകൊണ്ട് കേരളത്തിന് ഇതുവരെയുണ്ടായ ഇനിയുണ്ടാകുമെന്ന് അവകാശപ്പെടുന്ന നേട്ടം? ധൂര്‍ത്തെന്നും ഭൂലോക തട്ടിപ്പെന്നുമുള്ള ആക്ഷേപങ്ങള്‍ക്ക് മറുപടിയെന്താണ്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...