വില കയറുമ്പോൾ സർക്കാർ ഉറങ്ങുകയാണോ? ഇടപെടല്‍ എവിടെ?

cp
SHARE

സപ്ലൈക്കോയുടെ വില്‍പനശാലകളിലും മാവേലി സ്റ്റോറുകളിലും ചെല്ലുന്നവര്‍ക്ക് കിട്ടുന്ന മറുപടിയാണ്. ഇല്ല, ഇല്ല, ഇല്ല. ഉള്ളതിനൊക്കെയോ പിടിച്ചാല്‍കിട്ടാത്ത വിലയും. സര്‍ക്കാര്‍ സബ്സിഡി കൊടുക്കുന്ന സ്ഥാപനങ്ങളില്‍ ഇതാണ് അവസ്ഥയെങ്കില്‍ എന്താകും മറ്റിടങ്ങളിലെ വില? ഉള്ളിവിലയാണെങ്കില്‍ റെക്കോര്‍‍‍‍ഡുകളില്‍നിന്ന് റെക്കോര്‍‍ഡുകളിലേക്കാണ് സഞ്ചരിക്കുന്നത്. ഡേവിഡ് വാര്‍ണറും വിരാട് കോലിയുമൊക്കെ സഞ്ചരിക്കുന്ന സെഞ്ചുറിക്കണക്കില്‍. ഇന്നത് മൊത്തവിപണിയില്‍ 140ഉം കടന്ന് മീതെയാണ്. ഉടനെയൊന്നും കുറയുമെന്നും സൂചനയില്ല. അപ്പോള്‍ ഈ സാഹചര്യങ്ങളില്‍  കുറഞ്ഞവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ കിട്ടാനുള്ള ഇടപെടല്‍ എവിടെ? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...