പിണറായി സര്‍ക്കാര്‍ കേരളത്തിന്റെ പൊതുപണം ധൂര്‍ത്തടിക്കുന്നുണ്ടോ?

Counter-Point_02
SHARE

മാന്ദ്യകാലമാണെന്നും മുണ്ട് മുറുക്കിയുടുത്ത് സഹകരിക്കണമെന്നും കേരളസര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്ന കാലമാണ്. അതിനിടയ്ക്ക് സര്‍ക്കാര്‍ ഒരു ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നു. അതും കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ സേവനം വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞുകൊണ്ട്. കരാറിന് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ. ഇതെന്താണീ നടക്കുന്നതെന്നു ചോദിക്കണമെന്നു വച്ചാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയിലാണ്. വിദേശയാത്രയുടെ ചെലവും കണക്കും ചോദിച്ചാലോ, അറിയില്ലെന്ന് വിവരാവകാശത്തിനു മറുപടി. കാര്യങ്ങള്‍ക്കൊരു സുതാര്യ‌ത വേണ്ടേ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പിണറായി സര്‍ക്കാര്‍ കേരളത്തിന്റെ പൊതുപണം ധൂര്‍ത്തടിക്കുന്നുണ്ടോ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...