കേരളത്തിലെ സിപിഎമ്മിന് യുഎപിഎയില്‍ ആശങ്കകളില്ലേ?

cp-8-11-19
SHARE

യുഎപിഎ എന്നാല്‍ കരിനിയമം എന്ന് എപ്പോഴും ഉറക്കെപ്പറഞ്ഞ സിപിഎം എന്തുകൊണ്ടാണ് ഒടുവില്‍ സ്വന്തം സഖാക്കള്‍ പ്രതിയായ കേസില്‍ മലക്കംമറിയുന്നത്? പ്രകാശ് കാരാട്ടടക്കം പാര്‍ട്ടിയിലെ ഉന്നതശ്രേണിയുടെ ആവശ്യപ്രകാരം യുഎപിഎ പിന്‍വലിക്കണം എന്ന നിലപാടെന്താണ് പാര്‍ട്ടി സംസ്ഥാന ഘടകം ഇപ്പോള്‍ എടുക്കാത്തത്? കേസില്‍ ഇടപെടേണ്ട എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടെടുക്കുന്നിടത്താണ് ഈ ചോദ്യങ്ങള്‍. 

അലനും താഹയ്ക്കുമെതിരായ കേസ് യുഎപിഎ സമിതി പരിശോധിച്ച് തീരുമാനിക്കട്ടെയെന്നും പാര്‍ട്ടി പറയുന്നു. അതേസമയം ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടി ഉടനില്ല. അപ്പോള്‍ എന്താണ് സിപിഎം നിലപാട് ഇക്കാര്യത്തില്‍? ഒരു സാഹചര്യത്തിലും യുഎപിഎ പാടില്ലന്ന നിലപാടില്‍നിന്ന് എന്തുകൊണ്ടാണ് പാര്‍ട്ടി പിന്മാറുന്നത്?

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...