ഇനി യു.എ.പി.എയെ കരിനിയമം എന്ന് വിളിക്കാമോ?

counter-uapa-06
SHARE

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റുചെയ്യപ്പെട്ട കേസില്‍ യുഎപിഎ പ്രഥമദൃഷ്ട്യ നിലനില്‍ക്കുമെന്ന് കോടതി.  മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ടെന്നും കോടതി. ചീഫ് സെക്രട്ടറിയുെട ലേഖനം അനുമതി വാങ്ങാതെയാണെങ്കിലും അന്വേഷണത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി. യു.എ.പി.എ നിയമം  റദ്ദാക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. യു.എ.പി.എ ഇപ്പോള്‍ ആരുടെ നിയമം? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...