മാവോയിസ്റ്റാണെങ്കില്‍ യുഎപിഎ വേണോ?

cp
SHARE

കോഴിക്കോട് പന്തീരാങ്കാവില്‍ സിപിഎം പ്രവർത്തകരായ വിദ്യാർഥികൾക്കെതിരെ യു.എ.പി.എ. ചുമത്തിയത് പുനഃപരിശോധിക്കാൻ പ്രോസിക്യൂഷൻ സമയം തേടി. പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കാണിച്ചാണ് പ്രോസിക്യൂഷൻ കോടതിയിൽ റിപ്പോർട്ട് നല്‍കിയത്. സി പി എം പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ചും യുഎപിഎ ചുമത്തിയതിനെ  തള്ളിയും മുഖ്യമന്ത്രി. യുഎപിഎ പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു, മാവോയിസ്റ്റാണെങ്കില്‍ യുഎപിഎ വേണോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...