കോര്‍പറേഷന്‍ പിരിച്ചുവിട്ടാല്‍ കൊച്ചി രക്ഷപ്പെടുമോ?

Counter_23-101
SHARE

തിരഞ്ഞെടുപ്പുദിനം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ കൊച്ചിക്കും കോടതിക്കും സര്‍ക്കാരിനും ബോധോദയം. പക്ഷേ കോര്‍പറേഷനു മാത്രമില്ല. നിഷ്ക്രിയമായ കൊച്ചി നഗരസഭ പിരിച്ചുവിടാത്തതെന്തുകൊണ്ടെന്ന് ഹൈക്കോടതി.   വെള്ളക്കെട്ട് പരിഹരിക്കാന്‍ നഗരസഭ ക്രിയാത്മകമായി  ഇടപെടുന്നില്ലെന്ന് വിമര്‍ശിച്ച  കോടതി  ഒരു മഴപെയ്‌ത്‌ തോർന്നപ്പോൾ ആയിരകണക്കിന് ആളുകൾ  വെള്ളത്തിലായെന്നും  ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണവുമുണ്ടാക്കാത്തത് എന്തുകൊണ്ടെന്നും കോടതി . നഗരപാലിക നിയമത്തിലെ അധികാരം ഉപയോഗിച്ച് നഗരസഭാ പിരിച്ചുവിടണമെങ്കില്‍ അതും ചെയ്യണമെന്നു വരെ കോടതി പറഞ്ഞുവച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യണം. കൊച്ചി കോര്‍പറേഷന്‍ പിരിച്ചുവിടണോ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...