കൂടത്തായിലെ കൂട്ടാളികളും അകത്താകുമോ?

Counter-Point-07
SHARE

കൂടത്തായി കൊലപാതകങ്ങളില്‍ കുറ്റം ഏറ്റുപറഞ്ഞ് മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവും. ആദ്യഭാര്യയേയും മകളേയും കൊലപ്പെടുത്താന്‍ ജോളിക്ക് അവസരമൊരുക്കിയത് താനാണെന്ന് ഷാജു അന്വേഷണസംഘത്തോടു പറഞ്ഞു. 

ജോളിയെ സ്വന്തമാക്കാനാണ് ഇരുവരേയും കൊലപ്പെടുത്തിയതെന്നും ഷാജു സമ്മതിച്ചു. ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഷാജുവിന്റെ പിതാവ് സഖറിയയാണ് ഇനി ചോദ്യമുനമ്പില്‍ നില്‍ക്കുന്നത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കൂടത്തായിയിലെ ആറു പേരെ കൊല്ലാന്‍ തീരുമാനിച്ചതാരാണ്? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...