കൂട്ടക്കൊലകള്‍ക്ക് പ്രേരണ ധനമോഹം മാത്രമോ ?

counter05
SHARE

ഒരു അപസര്‍പക കഥ വായിക്കും പോലെയാണ് കഴിഞ്ഞ മൂന്നുദിവസമായി കോഴിക്കോട്  കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറുപേരുടെ ദുരൂഹമരണം സംബന്ധിച്ച വാര്‍ത്തകള്‍ മലയാളി വായിച്ചത്.  ഏറെ മികവോടെ കേരളപൊലീസ് നടത്തിയ അന്വേഷണത്തില്‍ ദുരൂഹതയുടെ ചുരുളഴിഞ്ഞു. പൊന്നാമറ്റം കുടുംബത്തിലെ മരുമകള്‍ ജോളിയാണ്  സുഹൃത്തക്കളുടെ  സഹായത്തോടെ ഏതൊരു കുറ്റാന്വേഷകനെയും അമ്പരപ്പിക്കുംവിധം അരുംകൊലകള്‍ ആസൂത്രണം ചെയ്തത്. 57കാരന്‍ മാത്യു മുതല്‍ രണ്ടു വയസുകാരി ആല്‍ഫൈന്‍ വരെ കുടുംബത്തിനുള്ളില്‍ ഒളിച്ചിരുന്ന കൊലപാതകിക്ക് ഇരയായി. ചെങ്ങന്നൂര്‍ ഭാസ്കര കാരണവര്‍ കൊലക്കേസിലെ ഷെറിനും പിണറായിയിലെ സൗമ്യക്കും പിന്നാലെ മറ്റൊരു പെണ്‍കുറ്റവാളി കൂടി കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.  കൂട്ടക്കൊലകള്‍ക്ക് പ്രേരണ ധനമോഹം മാത്രമോ ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...