ഫ്ലാറ്റുകൾ പൊളിച്ചാൽ എന്തൊക്കെ പ്രത്യാഘാതങ്ങൾ നേരിടണം?

counterpoint-03-10-19
SHARE

മരടിലെ പൊളിക്കേണ്ട ഫ്ലാറ്റുകളില്‍നിന്ന് വീട്ടുടമകള്‍ ഒഴിയുന്നു. 180ലധികം ഫ്ലാറ്റുകള്‍ ഒഴിഞ്ഞുവെന്ന് കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. പുനരധിവാസത്തിന് 42 ഫ്ലാറ്റുകള്‍ തയാറായിട്ടുണ്ട്. സാധനങ്ങള്‍ നീക്കുന്നതിന് വോളണ്ടിയര്‍മാരെ നിയോഗിച്ചു. ഫ്ലാറ്റുകളില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തും.

സാധനങ്ങള്‍  നീക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാല്‍ അനുവദിക്കുമെന്നും കലക്ടർ അറിയിച്ചു. വൈദ്യുതിയും വെള്ളവും ഉടന്‍ വിച്ഛേദിക്കില്ല. ഒഴിഞ്ഞുപോക്ക് എന്നുള്ളത് യാഥാർഥ്യമാകുന്നു. എന്നാൽ ഫ്ലാറ്റുകളുടെ ഭാവി ഇനി എന്ത്? പൊളിച്ചാൽ എന്തൊക്കെ പ്രത്യാഘാതങ്ങൾ നേരിടണം? കൗണ്ടർപോയന്റ് ചർച്ചചെയ്യുന്നു. 

MORE IN COUNTER POINT
SHOW MORE
Loading...
Loading...