മരടില്‍ നടപ്പാക്കേണ്ട നീതി എന്താണ്?

Counter-02
SHARE

മരടിലെ ഫ്ലാറ്റുകൾ വിട്ടൊഴിയാൻ കൂടുതൽ സമയം അനുവദിക്കില്ലെന്ന്  സർക്കാർ. നാളെവൈകുന്നേരത്തിനുള്ളിൽ എല്ലാവരും ഒഴിഞ്ഞു പോകണം. പുനരധിവാസത്തിന് അപേക്ഷ നൽകിയത് 94 പേർ  മാത്രമാണെന്നും ഇവർക്ക് ഇടം ഒരുക്കുമെന്നും സബ് കലക്ടർ . കോടതിയിൽ സമർപ്പിച്ച കർമപദ്ധതി പ്രകാരം എല്ലാം കൃത്യമായി നടക്കുമെന്നാണ് സര്‍ക്കാര്‍ സമീപനം. പക്ഷേ ഒഴിയാന്‍ സമയം നീട്ടിനല്‍കണമെന്ന് ഫ്ളാറ്റ് ഉടമകള്‍. പുനരധിവാസം ഉറപ്പാകാതെ ഒഴിയാനാകില്ലെന്ന് ഉടമകള്‍ ആവര്‍ത്തിച്ചു. അതേസമയം ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി ജനകീയ പ്രതിരോധവും ശക്തമായി. മരടില്‍ നടപ്പാകേണ്ട നീതി എന്താണ്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...