വോട്ട് മറിക്കുന്നത് ആര്? ആരുടെ ആരോപണത്തിലാണ് സത്യം?

cp
SHARE

വോട്ടുകച്ചവടം. ആക്ഷേപം പുതിയതല്ല. രഹസ്യധാരണ, സഖ്യം എന്നൊക്കെ രാഷ്ട്രീയ ആക്ഷേപം മുന്നണികള്‍ എതിരാളിക്കുമേല്‍ എറിയാന്‍ തുടങ്ങിയിട്ട് നാളേറെയായി. ബേപ്പൂരിനെയും വടകരയെയും ബന്ധിപ്പിച്ച് വിളിച്ച പദങ്ങളൊക്കെ ഓര്‍മയില്ലേ? ഈ തിരഞ്ഞെടുപ്പുകാലത്ത് വോട്ടുകച്ചവടം എന്ന ആരോപണത്തിന്റെ പ്രാധാന്യം എത്രയാണ്? ബിജെപിയും സിപിഎമ്മും തമ്മിലെന്ന് കോണ്‍ഗ്രസ്. ബിജെപിയും കോണ്‍ഗ്രസും തമ്മിലെന്ന് സിപിഎം. ഒരുവശത്ത് ബിജെപിയുണ്ട് ഏതായാലും. പാലായിലെ ഏഴായിരം വോട്ടിന്റെ കണക്കുപറഞ്ഞാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കച്ചവടത്തിന് തെളിവുണ്ടെന്ന് അവകാശപ്പെടുന്നത്. എങ്കിലത് പുറത്തുവിടാന്‍ പിണറായി വിജയന്റെ വെല്ലുവിളിയും. അഞ്ചിടങ്ങളില്‍  ആരൊക്കെയാണ് വോട്ട് മറിച്ച് ജയിക്കാനും തോല്‍പ്പിക്കാനും നോക്കുന്നത്?കൗണ്ടര്‍പോയന്റിലേക്ക് വിഡിയോ കാണാം..

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...