നേതാക്കളുടെ സന്ദര്‍ശനത്തില്‍ മരടിന് പ്രതീക്ഷയുണ്ടോ ? ഇനിയെന്ത്?

cp
SHARE

 കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന മരട് ഫ്ലാറ്റ് നിവാസികള്‍ക്ക് മുഖ്യധരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരിട്ടെത്തി മരടുകാര്‍ക്ക് പിന്തുണയറിയിച്ചു. ആരും ഒഴിഞ്ഞുപോവേണ്ടി വരില്ലെന്നും അങ്ങനെ വന്നാല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി ഒപ്പം നില്‍ക്കുമെന്നും കോടിയേരിയുടെ വാക്ക്. സര്‍ക്കാര്‍ കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കണമെന്ന് രമേശ് ചെന്നിത്തല. സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ആവര്‍ത്തിച്ച് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. നേതാക്കളുടെ സന്ദര്‍ശനത്തില്‍ മരടിന് പ്രതീക്ഷയുണ്ടോ? കൗണ്ടര്‍ പോയന്‍റ് വി‍ഡിയോ..

MORE IN COUNTER POINT
SHOW MORE
Loading...
Loading...