ഫ്ളാറ്റുകൾ പൊളിച്ചടുക്കുമന്ന് നഗരസഭ; മരടുകാര്‍ ആരോട് സങ്കടം പറയും?

counterpoint-12-09-19
SHARE

മരടിലെ 350 ഓളം കുടുംബങ്ങള്‍ക്ക് കിടപ്പാടം വിട്ടിറങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത് ഇനി മൂന്നു ദിവസം മാത്രം. എന്തുവന്നാലും ഒഴിയില്ലെ എന്ന ഉറച്ച നിലപാടിലാണ് അന്തേവാസികള്‍. മരടുകാരോട് ചെയ്യുന്നത് അനീതിയെന്ന് നിയമവിദഗ്ധര്‍ ആണയടുന്നു.

പക്ഷേ ഫ്ളാറ്റുകൾ പൊളിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന് സോളിസിറ്റർ ജനറലിന്റെ നിയമോപദേശം. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടികള്‍ മുന്നോട്ട് പോകുന്നതെന്ന് മരട് നഗരസഭ പറയുന്നു. അതേ സര്‍ക്കാരിനെ നയിക്കുന്ന സിപിഎം ഫ്ലാറ്റുടമകള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു. മരടുകാര്‍ ആരോട് സങ്കടം പറയും ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...